രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ഗംഗൈ അമരന്‍
ആലാപനം:യേശുദാസ്
(c) youtube.com
ഉം...ഉം..ഹാ..ഹാ...ഹാ...
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍ ദേവീ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
കാളിദാസന്‍ പാടിയ മേഘ ദൂതമേ
ദേവി ദാസനാകുമെന്‍ രാഗ ഗീതമേ
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍കിളി
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍കിളി
നീയില്ലെങ്കില്‍ ഞാനേകനായ്
എന്തേ ഈ മൗനം മാത്രം
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍ ദേവീ
ഞാനും നീയും നാളെയാ മാല ചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തി നിന്നിടാം
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
ഞാനും നീയും നാളെയാ മാല ചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തി നിന്നിടാം
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
ശ്രീദേവിയെ എന്‍ ജീവനെ
ശ്രീദേവിയെ എന്‍ ജീവനെ
എങ്ങോ നീ അവിടെ ഞാനും
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍ ദേവീ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
karaoke