| മനസ്സിലെ
തുളസി തീര്‍ത്ഥകരയില്‍ |
തപസ്സിരുന്നൊരെന്‍ മോഹം(2)
|
| നിന്‍
ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നു..... |
| നിന്‍
ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നു |
നിര്‍മ്മല
രാഗാര്‍ദ്ര ഭാവമായി തീര്‍ന്നു
ദേവി...
| ചിത്ര
വര്‍ണ്ണാംഗിത ശ്രീ കോവിലില്‍ ഞാന്‍ |
| നിത്യ
സിംഹാസനം നിനക്കായ് തീര്‍ത്തു(2) |
| സ്നേഹോപാസന
മന്ത്രവുമോതി....... |
| സ്നേഹോപാസന
മന്ത്രവുമോതി |
സ്നേഹമയി
ഞാന്‍ കാത്തിരിപ്പൂ.....
ദേവി... |
|