ചിത്രം:
രതിനിര്‍വേദം
ഗാനരചന :
മുരുകന്‍ കാട്ടാക്കട
സംഗീതം:
എം ജയചന്ദ്രന്‍
ആലാപനം:
ശ്രേയ ഘോഷാല്‍.
(C) YOUTUBE.COM
അനുരാഗ ലോലയാമം അകലുന്നുവോ..
അറിയാതെന്‍ അറിയാതേതോ നനവാര്‍ന്ന പകലോര്‍മ്മയില്‍ .,,
മധുമാസ...
ഇലപോലുമറിയാതൊരുനാള്‍ ഒരു മുല്ല വിരിയും പോലെ
മനസ്സെന്ന വൃന്ദാവനിയില്‍ അനുഭൂതി പൂത്തുനിന്നു..
അതു പകരുമീപരാഗം, അകതളിരില്‍ ഓര്‍ത്ത ദാഹം..
ഇനിയും പറന്നു വരുമെന്നോ ..
മധുമാസ...
ഇതളിന്റെ ഇതളിന്നുള്ളില്‍ അറിയാതെ തേന്‍ നിറഞ്ഞു..
മദമുള്ള മണമായ് പ്രണയം ചെറുകാറ്റില്‍ ഊര്‍ന്നലിഞ്ഞു..
ഭ്രമരമറിയാതെ പാടും പ്രിയ മദന രാഗമേതോ..
ഇനിയും പറന്നു വരുമെന്നോ ..
മധുമാസ...