ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും ....

ചിത്രം      : 
 ഒരു വടക്കൻ വീരഗാഥ
രചന        : 
 കെ ജയകുമാർ
സംഗീതം   : 
 ബോംബെ രവി
ആലാപനം: 
 കെ ജെ യേശുദാസ്


(c) youtube.com

ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ...


എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ(2)
ആയിരം ജ്വാലാമുഖങ്ങളായ്
ആതിരജനനീ അണിഞ്ഞൊരുങ്ങി
ഇന്ദുലേഖ....


ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്(2)
ആയിരം വർ‌ണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി..
ഇന്ദുലേഖ....