| ഗാനരചന : വയലാര്‍ സംഗീതം: ജി ദേവരാജന്‍ ആലാപനം: പി ശുശീല |
(c) youtube.com
കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു |
| കാണാക്കുയിൽ പാടും കളമുരളീഗാനം |
| ആത്മവിപഞ്ചികയിൽ..മധു |
| മാസ പഞ്ചമിയിൽ..-അന്നു |
| മാലിനിതീരത്തു ശകുന്തള പാടിയ |
| മായാമോഹനഗാനം ( മാലിനി)) |
| ഇതാ.. ഇതാ..ഇതാ.. |
| ആ...ആ.. |
| (കാറ്റിൽ) |
| മാദകരജനികളിൽ ..പ്രിയ |
| മാനസ യമുനകളിൽ.. അനു- |
| രാഗലഹരിയിൽ ഗോപികൾ പാടിയ |
| രാധാമാധവഗാനം (രാഗ) |
| ഇതാ.. ഇതാ.. ഇതാ.. |
| ആ...ആ.. |
| (കാറ്റിൽ) |