രചന: ഓ എന്‍ വി
സംഗീതം: ജോണ്‍സന്‍
ആലാപനം:യേശുദാസ്
(c)youtube.com
ആകാശമാകേ...
കണിമലര്‍, കതിരുമായ്, പുലരി പോല്‍ വരൂ (2)
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ
ആകാശമാകേ..
വയലിനു പുതു മഴയായ് വാ.. കതിരാടകളായ്
വയണകള്‍ കദളികള്‍ ചാര്‍ത്തും കുളിരായി വാ...(2)
ഇളവേല്ക്കുവാന്‍ ഒരു പൂങ്കുടില്‍
നറു മുന്തിരി തളിര്‍ പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില്‍, മുത്തായ് വരൂ
ആകാശമാകേ..
പുലരിയില്‍ ഇളവെയിലാടും.. പുഴ പാടുകയായ്
പ്രിയമോടു തുയില്‍ മൊഴി തൂകും കാവേരി നീ... (2)
മലര്‍വാക തന്‍ നിറ താലവും
അതിലായിരം കുളുര്‍ ജ്വാലയും
വരവെല്ക്കയാണിതിലെ ആരോമലേ ..
ആകാശമാകേ...
ലാലാല ലാ..ല ലാലാല ലാ..ല ലാലാല ലാ....
Karaoke
(c)youtube.com