ഗാനരചന :കൈതപ്രം.
സംഗീതം :ജോണ്‍സണ്‍
ആലാപനം :യേശുദാസ്
(c) youtube.com
ശ്യാമാംബരം , നീളെ മണിമുകിലിന്‍ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾകലമാനോടുമ്പോൾ
ദൂരെ , കണ്ടു , കണ്ടാൽ മനമലിയും ചന്ദ്ര കാന്ത കല്ല്
ദൂരെ , കണ്ടു , കണ്ടാൽ മനമലിയും ചന്ദ്ര കാന്ത കല്ല്
ശ്യാമാംബരം.....
സായന്തനത്തിന്റെ കണ്ണിൽ, ശ്രുതി സാഗരം തിളങ്ങി..
ചാരെ കണ്തുറന്നതോ സുവര്‍ണ താരകം ..(2)| സ്വർഗ്ഗ വാതിൽ കിളി തേടി, തീരാ തേൻ മൊഴികൾ | |||||||||
നാദം.. നാദം.. മൃദുവായി കൊഴിയും നിനവിൽ പോലും
|
| ശ്യാമാംബരം , നീളെ മണിമുകിലിന്‍ ഉള്ളിൽ |
| തുടിയുണരും നേരം തിങ്കൾകലമാനോടുമ്പോൾ |
| ദൂരെ , കണ്ടു , കണ്ടാൽ മനമലിയും ചന്ദ്ര കാന്ത കല്ല് |
| ദൂരെ , കണ്ടു , കണ്ടാൽ മനമലിയും ചന്ദ്ര കാന്ത കല്ല് |
| ശ്യാമാംബരം.... |