ചിത്രം: പുനരധിവാസം
ഗാനരചന : ഗിരീഷ് പൂത്തഞ്ചേരി
സംഗീതം: ശിവമണി, ലുയിസ് ബാങ്ക്സ്
ആലാപനം: എ കെ ദേവി.
|
കനകമുന്തിരികള്‍
മണികള്‍ കോര്‍ക്കുമൊരു
പുലരിയില്‍
| ഒരു
കുരുന്നു കുനു ചിറകുമായ് വരിക |
ശലഭമേ..(2)
സൂര്യനേ
ധ്യാനിക്കുമീ
പൂ
പോലെ ഞാന്‍ മിഴി പൂട്ടവേ..(2)
വേനല്‍
പൊള്ളും നെറുകില്‍ മെല്ലെ
|
|
|
|
കനകമുന്തിരികള്‍...
| പാതിരാ
താരങ്ങളേ |
എന്നോട് നീ
മിണ്ടീലയൊ..(2)
| എന്തേ
ഇന്നെന്‍ കവിളില്‍ മെല്ലേ |
| നീ തൊട്ടു. |
|
കനകമുന്തിരികള്‍...
|
|