| ഗാനരചന : ബിച്ചു തിരുമല സംഗീതം: ജെറി അമല്‍ദേവ്. ആലാപനം: യേശുദാസ്
(c)youtube.com
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി മഞ്ഞു വീണതറിഞ്ഞില്ല പൈങ്കിളീ മലര്‍ തേന്‍കിളി വെയില്‍ വന്നു പോയതറിഞ്ഞില്ല പൈങ്കിളീ മലര്‍ തേന്‍കിളി മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍ പൈങ്കിളീ മലര്‍ തേന്‍കിളി വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി തെന്നല്‍ ഉമ്മകളേകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി തെന്നല്‍ ഉമ്മകളേകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍കിളി എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി
(c)youtube.com
|
ആയിരം കണ്ണുമായ്..1985
ചിത്രം: നോക്കെത്താ ദൂരത്തു കണ്ണും നട്ട് -1985
Subscribe to:
Posts (Atom)